Posts from June 5, 2024

അവളുടെ സ്വപ്നങ്ങൾക്കു സ്വാതന്ത്ര്യം നൽകുക…

മൂല്യബോധം നിലനിന്നിരുന്ന ഒരു സമൂഹത്തിൽ, വിവാഹമോചനം എന്ന വാക്കുപോലും തെറ്റാണ് എന്നൊരു  വ്യവസ്ഥിതി നമുക്കുണ്ടായിരുന്നു. എന്നാൽ വ്യവസായയുഗത്തിലെത്തിയപ്പോൾ, ഓരോ പ്രവർത്തിയിലെയും പുണ്യ/പാപ മനോഭാവത്തിൽ നിന്നും, തനിക്കെന്തു ലാഭം/ നഷ്ടം തുടങ്ങി ചിന്തകളിലേക്ക്[…]

This, too, is a dirty business. 

ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജ്വറ്റും വിദേശ മാധ്യമങ്ങളിൽ വരെ ജോലി പരിചയമുള്ള ഒരു എഴുത്തുകാരൻ, മറ്റൊരു വിദേശ യൂണിവേഴ്സിറ്റിയിൽ പഠിച്ച ഒരു നടൻ, സംവിധായകൻ. ദശാബ്ദങ്ങളായി മലയാള സിനിമയുടെ താരമായി വിരാജിക്കുന്ന അഭിനയകലയുടെ[…]

ക്യാമ്പസ് ടെറ-റിസ്റ്റുകൾ…

യേശുവിനേക്കാൾ മൃഗീയമായി പൂക്കോട് കോളേജിൽ സിദ്ധാർഥ് എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടിട്ട് വർഷം തികയുന്നതിനുമുൻപേ, വീണ്ടും പലതരത്തിലുള്ള റാഗിങ്ങ് സംഭവങ്ങൾ നമ്മുടെ മുന്നിൽ നിറയുകയാണ്. കഴിഞ്ഞ മാസം, മെഹർ എന്ന കൊച്ചിയിലെ സ്കൂൾ[…]

ധാർമികമൂല്യ പഠനത്തിന്റെ കാലിക പ്രസക്തി…

“ചെക്കൻ തീയാണ്!” സ്കൂളിലെ പ്രധാന അധ്യാപകനു നേരെ കൈചൂണ്ടി, ‘താൻ പുറത്തിറങ്ങിയാൽ തട്ടികളയും’ എന്നൊരു ഭീഷണി ഒരു പ്ലസ് വൺകാരൻ പയ്യൻ മുഴക്കുന്നത് കണ്ടൊരു വീഡിയോയുടെ ക്യാപ്ഷൻ ആണിത്! ഏവരും ഒരേപോലെ[…]

അന്നൊരു കാലം!

അന്നൊരു കാലം! രാവിലെ ജിമ്മിൽ പോകാൻ സുനിഷ് വിളിക്കാറുണ്ടെങ്കിലും എഴുന്നേൽക്കാൻ വലിയ മടിയാണ്, കാരണം മഞ്ഞുകാലത്തെ മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന സുഖത്തോളം വലുതല്ല എനിക്കൊന്നും..(അന്നും, ഇന്നും!) പക്ഷേ പിന്നീടൊരുനാൾ നിർബന്ധം സഹിക്കവയ്യാതെ ഞാനും[…]

പ്രിയ എം ടി

ഭാഷാപ്രേമികൾക്ക് ഒരു വിങ്ങലോടെയെന്നും ഓർക്കാനൊരു ‘മഞ്ഞു-കാലം’! ആറു പതിറ്റാണ്ടോളമായി മലയാള സാഹിത്യത്തിലെ ഒരു കുലപതിയായി നിലനിന്നുകൊണ്ട്, വിവിധ തലമുറകളെ സർഗ്ഗാത്മക രചന കൊണ്ടും, ദൃശ്യാവിഷ്കാരം കൊണ്ടും അതിശയിപ്പിച്ച പ്രതിഭാ സമ്പന്നനായ ശ്രീ.[…]

ഒരു പരീക്ഷണം.

ഒരു പരീക്ഷണം. രാവിലെ നടക്കാവിൽ നിന്നും ബസ് കയറിയതുമുതൽ ഈ പോസ്റ്ററുകൾ ശ്രദ്ധിക്കുന്നുണ്ട്. പുതിയ ബസ് സ്റ്റാൻഡിനു മുന്നിലെ സ്റ്റോപ്പിനുമുന്പിൽ ബസ്  ഇറങ്ങി സ്റ്റാൻഡിലേക്ക് നടക്കുമ്പോഴും വഴിനീളെയുള്ള ചുമരുകളിലും തൂണുകളിലുമെല്ലാം ആ[…]

കവിയൂർ പൊന്നമ്മ

പൊന്നമ്മ – പൊന്നുപോലൊരു അമ്മ. സിനിമാ പ്രേക്ഷകരായ മലയാളികൾക്ക് ഒരു അമ്മ മുഖം സങ്കൽപ്പിക്കുമ്പോൾ ആദ്യമേ കടന്നുവരുന്ന ഒരു സൗമ്യരൂപം കവിയൂർ പൊന്നമ്മയുടേതാകും. മാതൃ കഥാപാത്രങ്ങളിലൂടെ ദശാബ്ദങ്ങളോളം സമൂഹമനസ്സുകളിൽ ചൈതന്യത്തോടെ ജീവിക്കുക[…]

ശുദ്ധീകരണത്തോടൊപ്പം തന്നെ…

സമൂഹത്തിൽ ബഹുമാനം നേടിയവന്, ദുഷ്കീർത്തി മരണത്തെക്കാൾ കഷ്ടമാണ് എന്നർത്ഥം വരുന്നൊരു ശ്ലോകം ഗീതയിലുണ്ട്. അപകീർത്തി രണ്ടു രീതിയിൽ സംഭവിക്കാം. ആദ്യത്തേത് സ്വന്തം കയ്യിലിരുപ്പിന്റെ ഫലമായി കാലം കൊണ്ടുവരുന്ന ഫലമെങ്കിൽ, രണ്ടാമത്തേത് അസൂയാലുക്കളുടെയും[…]

ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ…

അതിദാരുണമായ കാഴ്ചകൾ കൊണ്ടു മരവിച്ചിരിക്കുന്ന മനസ്സുമായാണ് ഈ ദിനങ്ങളിൽ ഓരോ മലയാളിയും കടന്നുപോകുന്നത്. കേരളത്തിൽ ഇത്രയും ക്രൂരമായ പ്രകൃതിക്ഷോഭമൊന്നും ഈ തലമുറ കണ്ടിട്ടില്ല. എന്നാൽ പരിസ്ഥിതിലോല പ്രദേശത്തെ അപകടത്തെകുറിച്ചുള്ള മുൻകൂട്ടി മുന്നറിയിപ്പുകൾ[…]

ജനാധിപത്യത്തിന്റെ സൗന്ദര്യം…

പോളിംഗ് ബൂത്തിൽ വിജയിക്കുന്നതാര് എന്ന ചോദ്യത്തിന് ലോകത്ത് എല്ലായിടത്തും ഒരുത്തരം മാത്രമേയുള്ളു; ജനത്തിന്റെ സാമാന്യബുദ്ധി! രാജ്യത്തിനു ആരെ വേണം, ഒരാവശ്യം വന്നാൽ തനിക്കു ഉപകാരപ്പെടുന്നതാര്, ആ സ്ഥാനാർഥിയുടെ ജനത്തിനോടുള്ള പെരുമാറ്റം, വാക്കുകളിലെ[…]

കാഴ്ചകൾക്കു മാത്രമല്ല, കാഴ്ചപ്പാടുകൾക്കും വേണം സൗന്ദര്യം…

ലോകത്തെ തന്നെ ഏറ്റവും മികച്ച രീതിയിൽ സംഘാടനം ചെയ്യപ്പെടുന്ന സിംഫണികളിലൊന്നാണ്, മലയാളികളുടെയെല്ലാം സ്വന്തം തൃശൂർ പൂരം. അതിന്റെ ആസ്വാദകരായ ലക്ഷങ്ങൾ തന്നെയാണ് നമ്മുടെ കേരളത്തിന്റെ ടൂറിസം ബ്രാൻഡ് അംബാസിഡർമാരും. അത്തരത്തിൽ വലിയ[…]

സാന്ത്വനസ്പർശങ്ങൾ…

പല ഇന്റർവ്യൂകളും കാണുമ്പോൾ ‘ഇതെന്തൊരു കഥയില്ലാത്ത മനുഷ്യൻ’ എന്നെനിക്കു മുൻപ് പലപ്പോഴും തോന്നിയിട്ടുള്ള വ്യക്തിയാണ് ശ്രീ. ബോബി ചെമ്മണ്ണൂർ. ദശാബ്ദങ്ങളുടെ പാരമ്പര്യമുള്ള ഒരു ജ്വല്ലറി ഗ്രൂപ്പിന്റെ ഈ തലമുറയിലെ അമരക്കാരനായിരുന്നിട്ടും, ഒരു[…]

മുറിവിൽ എരിവു തേയ്ക്കുന്നവർ…

പ്രതിഭകൊണ്ടും നാടൻ ശീലുകൾക്കൊണ്ടും മലയാളികളുടെ പ്രിയങ്കരനായിരുന്ന കലാഭവൻ മണിയുടെ വിയോഗശേഷമാണ് അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ. രാമകൃഷ്ണനെ മലയാളിക്ക് കൂടുതൽ പരിചയം. എല്ലായ്‌പോഴും ഒരു ആദരവോടെ മാത്രം തന്റെ ജ്യേഷ്ഠനെയോർക്കുന്ന, പലപ്പോഴും ആ[…]

ശ്രീ. എം. വി. മുകേഷ്

തൂലിക കൊണ്ടു പല ജീവിതങ്ങൾക്കും വെളിച്ചമേകുക എന്നത്‌ വലിയ നന്മയുള്ള സാമൂഹ്യ കാഴ്‌ചപ്പാടാണ്. മാതൃഭുമിയിലെ ‘അതിജീവനം’ പംക്തിയിലൂടെ നൂറുകണക്കിന് വ്യക്തികളുടെ ജീവിതത്തിനു പുതിയ മാനം നൽകിയ വ്യക്തികൂടിയാണ് ഫോട്ടോഗ്രാഫർ കൂടിയായ ശ്രീ.[…]

പ്രതികരണശേഷി വർധിപ്പിച്ചില്ലെങ്കിൽ…

അറിവ് നേടുക എന്നതിനേക്കാൾ ജോലി സാധ്യത വർധിപ്പിക്കുക എന്നതലത്തിൽ സിലബസുകൾ രൂപാന്തരപ്പെട്ടപ്പോൾ, സഹപാഠികൾ വരെ ആധുനിക വിദ്യാഭ്യാസരീതിയിൽ എതിരാളികളായി മാറ്റപ്പെട്ടു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാഹചര്യത്തിൽ നിന്നും വരുന്ന സമർത്ഥരായ വിദ്യാർത്ഥികളെ[…]