The World, I Perceive...
(ഞാൻ കാണുന്ന ലോകം)

“മിഴിതുറന്നൊരോർമ മുതൽ എന്നുമെനിക്കത്ഭുതമീ ലോകം!”
ഒരു ജീവിതത്തെ രേഖപ്പെടുത്താനൊരു ശ്രമം.
പ്രധാനമായും മകനുവേണ്ടി…
അവന്റെ അച്ഛൻ ജീവിച്ച ഒരു കാലം, കാഴ്ചകൾ, സാമൂഹ്യ സാഹചര്യങ്ങൾ..

അവ വരികളിലൂടെ ഒരു പ്രചോദനമായി ലഭിക്കുമെങ്കിൽ അതാണെന്റെ സന്തോഷവും...

പിന്നിട്ട നാളുകളിലെ ഓർമകളെ ഇഷ്ടപ്പെടുന്നവർക്കും,
സമാനചിന്തകളിലൂടെ കടന്നുപോകുന്നവർക്കെല്ലാവർക്കുമായി പങ്കുവയ്ക്കുന്നു,

അഭിപ്രായങ്ങളുണ്ടെകിൽ രേഖപ്പെടുത്താം..
നന്ദി.

BLOG

പിന്നിട്ടൊരു ഭൂതകാലത്തെ വ്യക്തികൾ, കാഴ്ചകൾ, അനുഭവങ്ങൾ, വിസ്മയങ്ങൾ… എല്ലാം ഒന്നോർത്തെടുക്കാനും, ആ കാലങ്ങളിലൂടെ അല്പസമയം സഞ്ചരിക്കാനുമുള്ള ഒരു കുഞ്ഞു ശ്രമം.

ARTICLES

സമകാലീന ലോകം,
വീക്ഷണങ്ങൾ-അഭിപ്രായങ്ങൾ…
മണ്മറഞ്ഞ പ്രിയരെ ഒന്നോർത്തെടുക്കലും…

ART

പകർത്തിയ ചില കാഴ്ചകൾ…