BLOG – Kunjuvinte Lokam

കുഞ്ഞുവിന്റെ ലോകം…

പിന്നിട്ടൊരു ഭൂതകാലത്തെ വ്യക്തികൾ, കാഴ്ചകൾ, അനുഭവങ്ങൾ, വിസ്മയങ്ങൾ…
എല്ലാം ഒന്നോർത്തെടുക്കാനും, ആ കാലങ്ങളിലൂടെ അല്പസമയം സഞ്ചരിക്കാനുമുള്ള ഒരു കുഞ്ഞു ശ്രമം.

സാഹിത്യമൊന്നും വലിയ വശമില്ല, ഹൃദയത്തിൽ നിന്നും ഒഴുകിവരുന്ന ചില കുത്തികുറിക്കലുകൾ മാത്രം. അവയിൽ പൂർണത കണ്ടെത്തരുത് എന്നതും ഒരു അപേക്ഷയാണ്…

സമാന ചിന്തകർക്കായി സമർപ്പിക്കുന്നു,
നന്ദി…

അങ്ങിനെയൊരു ഫുട്ബോൾ കാലം.
ഒരു കലാലയ ഓർമ…
ഒരു അതിഥിയായ് വന്നെങ്കിൽ…