
രാഷ്ട്രീയ, സാമൂഹ്യ രംഗത്ത് സ്വന്തം മനഃസ്സാക്ഷിയെ മുൻനിർത്തി, സുവ്യക്തമായ നിലപാടോടെ മുന്നോട്ടു പോകുക അത്ര എളുപ്പമല്ല. എല്ലാവിധ അഴിമതികൾക്കെതിരെയും പ്രതികരിച്ചും, പാരിസ്ഥിതിക വിഷയങ്ങളിൽ കർശനമായി നിലകൊണ്ടും, ലഹരി മാഫിയകൾക്കെതിരെ പ്രവർത്തിച്ചുമെല്ലാം ജനങ്ങൾ തന്നിലർപ്പിച്ച വിശ്വാസത്തെ, തന്റെ ആദർശജീവിതത്തെ എന്നും മുറുകെപിടിച്ച ഒരു അപൂർവ വ്യക്തിത്വം തന്നെയാണ് ശ്രീ. പി. ടി. തോമസ് എം. എൽ. എ.
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ആദരാഞ്ജലികൾ,
No responses yet