© 2025 The World, I perceive…
പിന്നിട്ടൊരു ഭൂതകാലത്തെ വ്യക്തികൾ, കാഴ്ചകൾ, അനുഭവങ്ങൾ, വിസ്മയങ്ങൾ…
എല്ലാം ഒന്നോർത്തെടുക്കാനും, ആ കാലങ്ങളിലൂടെ അല്പസമയം സഞ്ചരിക്കാനുമുള്ള ഒരു കുഞ്ഞു ശ്രമം.
സാഹിത്യമൊന്നും വലിയ വശമില്ല, ഹൃദയത്തിൽ നിന്നും ഒഴുകിവരുന്ന ചില കുത്തികുറിക്കലുകൾ മാത്രം. അവയിൽ പൂർണത കണ്ടെത്തരുത് എന്നതും ഒരു അപേക്ഷയാണ്…
സമാന ചിന്തകർക്കായി സമർപ്പിക്കുന്നു,
നന്ദി…
© 2025 The World, I perceive…. Created with ❤ using WordPress and Kubio