
തൂലിക കൊണ്ടു പല ജീവിതങ്ങൾക്കും വെളിച്ചമേകുക എന്നത് വലിയ നന്മയുള്ള സാമൂഹ്യ കാഴ്‌ചപ്പാടാണ്. മാതൃഭുമിയിലെ ‘അതിജീവനം’ പംക്തിയിലൂടെ നൂറുകണക്കിന് വ്യക്തികളുടെ ജീവിതത്തിനു പുതിയ മാനം നൽകിയ വ്യക്തികൂടിയാണ് ഫോട്ടോഗ്രാഫർ കൂടിയായ ശ്രീ. മുകേഷ്. ഇന്ന് ജോലിക്കിടെയുണ്ടായ അപകടത്തിൽ മരണപ്പെട്ട അദ്ദേഹത്തിന് ആദരവോടെ പ്രണാമം; ആത്മാവിന് നിത്യശാന്തി നേരുന്നു.
No responses yet