സുകൃതജീവിതം!
ബ്രിട്ടീഷ് ഇന്ത്യ മുതൽ ദശാബ്‌ദങ്ങളായി രാജ്യത്തിന്റെ ഹൃദയത്തിൽ, തന്റെ ആലാപനഭംഗിയിലൂടെ ഓരോ തലമുറകളിലും ചിരപ്രതിഷ്ഠ നേടിയ, പകരം വയ്ക്കാൻ കഴിയാത്ത പ്രതിഭ. അവരുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞു എന്നതൊക്കെയാണ് നമ്മുടെ ഭാഗ്യം.
ആദരാഞ്ജലികൾ,
ആത്മാവിന് നിത്യശാന്തി നേരുന്നു.

No responses yet