
ഭാഷാപ്രേമികൾക്ക് ഒരു വിങ്ങലോടെയെന്നും ഓർക്കാനൊരു ‘മഞ്ഞു-കാലം’!
ആറു പതിറ്റാണ്ടോളമായി മലയാള സാഹിത്യത്തിലെ ഒരു കുലപതിയായി നിലനിന്നുകൊണ്ട്, വിവിധ തലമുറകളെ സർഗ്ഗാത്മക രചന കൊണ്ടും, ദൃശ്യാവിഷ്കാരം കൊണ്ടും അതിശയിപ്പിച്ച പ്രതിഭാ സമ്പന്നനായ ശ്രീ. എം. ടി. സർ, അങ്ങയുടെ കാലത്തു ജീവിക്കാനും ആ കൃതികൾ അറിയാനും കഴിഞ്ഞുവെന്നത് ഞങ്ങളുടെയും ഒരു സുകൃതം.
പ്രിയ എഴുത്തുകാരന് നൊമ്പരത്തോടെ,
ആദരപൂർവ്വം വിട…
No responses yet