
തികച്ചും അപ്രതീക്ഷിത വിയോഗം!
ആദ്ധ്യാത്മിക പ്രഭാഷണപരമ്പരയിലൂടെ കേരളത്തിനാകെ സുപരിചിതനായ വ്യക്തിത്വമാണ് ഡോ. ഗോപാലകൃഷ്ണൻ സർ.1970 കൾക്ക് ശേഷമുള്ള കേരളത്തിന്റെ സാമൂഹ്യാവസ്ഥയിൽ ഹൈന്ദവ സമൂഹത്തിനു നഷ്ടമായ ധാർമികമൂല്യ അറിവുകളെയും സാംസ്‌കാരത്തെയും, ഒരു പരിധിവരെയെങ്കിലും തിരിച്ചുപിടിയ്ക്കാൻ അഹോരാത്രം യത്നിച്ച നിസ്വാർത്ഥ സേവകൻ! പതിനായിരകണക്കിന് വീഡിയോ പ്രഭാഷണങ്ങളിലൂടെ ലക്ഷോപലക്ഷങ്ങൾക്ക് മാർഗദർശിയായി ഇനിയും അദ്ദേഹം വർഷങ്ങളോളം നമ്മോടൊപ്പമുണ്ടാകും.
ആത്മാവിന് നിത്യശാന്തി നേരുന്നു,
No responses yet